കേരള വ്യാപാര വ്യവസായി ഏകോപന സമിതി പണ്ടപ്പിള്ളി യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാര ദിനാചരണം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കേരള വ്യാപാര വ്യവസായി ഏകോപന സമിതി പണ്ടപ്പിള്ളി യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാര ദിനാചരണം സംഘടിപ്പിച്ചു. പണ്ടപ്പള്ളി യൂണിറ്റ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ പോള്‍ ലൂയിസ് പതാക ഉയര്‍ത്തി. നിലനില്‍പ്പിനായി നഷ്ടങ്ങളും യാതനകളും സഹിച്ചാണ് ഓരോ ചെറുകിട വ്യാപാരികളും കച്ചവട സ്ഥാപനം നിലനിര്‍ത്തുന്നതെന്ന് പോള്‍ ലൂയിസ് പറഞ്ഞു. ജനറല്‍ സെക്രട്ടറി ബേബി പി.യു, വൈസ് പ്രസിഡന്റ് ബോബി വര്‍ഗീസ,് ജോയിന്റ് സെക്രട്ടറി പി.ടി എബ്രഹാം, വി.ജെ ജോര്‍ജ്, എ.എന്‍ ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!