വായനശാല പരിസരം ശുചീകരിച്ച് ഡിവൈഎഫ്ഐ അടിവാട് ഈസ്റ്റ് യൂണിറ്റ്

പല്ലാരിമംഗലം: ഡിവൈഎഫ്ഐ അടിവാട് ഈസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പല്ലാരിമംഗലം ദേശീയ വായനശാല പരിസരം ശുചീകരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് രാജ് ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.എം മുഹമ്മദാലി അധ്യക്ഷത വഹിച്ചു. സിപിഐഎം ലോക്കല്‍ സെക്രട്ടറി എം.എം ബക്കര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ്, വായനശാല സെക്രട്ടറി എം.എം ബഷീര്‍, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കെ.എസ് ഷെഫിന്‍, കെ.എസ് സുഹൈല്‍, കെ.എം ഫര്‍സീന്‍, മേഖലാ സെക്രട്ടറി കെ.എ യൂസുഫ്, പ്രസിഡന്റ്് എം.എ ഷെമീം, പി.എ നവാസ്, എല്‍ദോസ് ലോമി, പി.കെ മുഹമ്മദ്, കെ.എം ഷാജി, എന്‍.എസ് ഷിജീബ് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!