മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ഡിവൈഎഫ്‌ഐ ധര്‍ണ്ണ സംഘടിപ്പിച്ചു

മൂവാറ്റുപുഴ: അദാനിക്കായി നിലകൊള്ളുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെയും, യുവജന വഞ്ചനക്കെതിരെയും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം എല്‍ ആദര്‍ശ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റിയാസ് ഖാന്‍ , സെക്രട്ടറി ഫെബിന്‍ പി മൂസ , ട്രഷറര്‍ എസ് പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!