നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴവാളകം
പന്തം കൊളുത്തി പ്രകടനം നടത്തി ഡിവൈഎഫ്‌ഐ

മൂവാറ്റുപുഴ: പൊരുതുന്ന കായിക താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഡിവൈഎഫ്‌ഐ വാളകം മേഖല കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.പ്രകടനം ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ഫെബിന്‍ പി.മൂസ ഉദ്ഘാടനം ചെയ്തു. അമല്‍ദേവ് ,വിഷ്ണു രാജ് കെ.ആര്‍, മഹേഷ് എന്നിവര്‍ പങ്കെടുത്തു.