ഡി.വൈ.എഫ്.ഐ. മാറാടി മേഖല കമ്മിറ്റി യുവജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.

 

മൂവാറ്റുപുഴ: ഗാന്ധി രക്തസാക്ഷി ദിനത്തിൽ
ഡി.വൈ.എഫ്.ഐ. മാറാടി മേഖല കമ്മിറ്റി മാറാടി മണ്ണത്തൂർ കവലയിൽ യുവജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ. മൂവാറ്റുപുഴ മുൻ ബ്ലോക്ക്‌ സെക്രട്ടറിയും, മൂവാറ്റുപുഴ നഗരസഭ കൗൺസിലറും ആയ കെ.ജി. അനിൽകുമാർ പൊതുയോഗം ഉദ്‌ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ.
മേഖല പ്രസിഡന്റ്‌ ടി.ആർ. വൈശാഖ് അധ്യക്ഷത വഹിച്ചു. മേഖല ജോയിന്റ് സെക്രട്ടറി വിജയ് കെ. ബേബി സ്വാഗതവും മേഖല വൈസ് പ്രസിഡന്റ്‌ രാകുൽ ബോസ്സ് നന്ദിയും രേഖപ്പെടുത്തി.

Back to top button
error: Content is protected !!