രാഷ്ട്രീയം

കല്ലൂർക്കാട് ഡി വൈ എഫ് ഐ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധ പ്രകടനം.

 

മൂവാറ്റുപുഴ:-ഡി വൈ എഫ് ഐ കല്ലൂർക്കാട് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ-ഡീസൽ -പാചകവാതകത്തിന്റെ വില വർദ്ധനവിനെതിരെ പ്രതിക്ഷേധ പ്രകടനം സംഘടിപ്പിച്ചു.ഡി.വൈ.എഫ് ഐ കല്ലൂർക്കാട് മേഖലാ പ്രസിഡൻ്റ് അരുൺ അശോകൻ, സെക്രട്ടറി പ്രശാന്ത്,ടിന്റോ വിൻസെന്റ്, അമൽ വിജയൻ, ജോസ്ബിൻ പി ജോസ് , ടോണി വിൻസെന്റ്, അലൻ, മനു ചാലിൽ. തുടങ്ങിയവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!
Close