സ്‌കൂള്‍ ബാഗുകള്‍ നല്‍കി ഡിവൈഎഫ്‌ഐ അടിവാട് ഈസ്റ്റ് യൂണിറ്റ്

പല്ലാരിമംഗലം: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രവേശനോത്സവത്തോടനുമ്പന്ധിച്ച് ഡിവൈഎഫ്‌ഐ അടിവാട് ഈസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്‌കൂളിലെ 20 കുട്ടികള്‍ക്ക് സ്‌കൂള്‍ ബാഗുകള്‍ നല്‍കി. പ്രവേശനോത്സവ ചടങ്ങില്‍ സിപിഐ എം അടിവാട് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എല്‍ദോസ് ലോമി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി എന്‍ സജിമോന് ബാഗുകള്‍ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, പിടിഎ പ്രസിഡന്റ് എന്‍ എസ്
ഷിജീബ്, ഡിവൈഎഫ്‌ഐ ഈസ്റ്റ് യൂണിറ്റ് ഭാരവാഹികളായ കെ എ റൈഷാന്‍, കെ പി ഷഹബാസ് എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!