ഡിവൈഎഫ്ഐ ആരക്കുഴ മേഖല കമ്മിറ്റി പരിസ്ഥിതി ദിനത്തിൽ 1200 പച്ചക്കറി തൈകൾ വീടുകളിൽ വിതരണം ചെയ്തു

 

മൂവാറ്റുപുഴ :ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ ആരക്കുഴ മേഖല കമ്മിറ്റി യൂണിറ്റ് കേന്ദ്രങ്ങളിൽ വൃക്ഷ തൈകൾ നടുകയും ജൈവ പച്ച കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി 1200 പച്ചക്കറിത്തൈകൾ വീടുകളിൽ വിതരണം ചെയ്യുകയും ചെയ്തു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷ തൈ നടുന്നതിന്റെ മേഖലാതല ഉദ്ഘാടനം പണ്ടപിള്ളി നാഷണൽ ലൈബ്രറി പരിസരത്ത് നടത്തി.

Back to top button
error: Content is protected !!