അയല്‍പക്കംകോലഞ്ചേരിചരമം

ഡി.വൈ.എഫ്.ഐ പ്രവർത്തകർ കുന്നത്തുനാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്കാരം നടത്തി

 

കോലഞ്ചേരി:കുന്നത്തുനാട് ഗ്രാമ പഞ്ചായത്തിലെ പുന്നോർക്കോട് (നാലാം വാർഡിൽ) കോവിഡ് പോസിറ്റീവ് ആയി മരണപ്പെട്ട മംഗലത്ത്കരോട്ട് ഓമന തങ്കപ്പൻ ന്റെ സംസ്കാരചടങ്ങുകൾക്ക് ഡി.വൈ.എഫ്.ഐ യുടെ കൈത്താങ്ങ്.
ഡി.വൈ.എഫ്.ഐ കോലഞ്ചേരി ബ്ലോക്ക്‌ കമ്മിറ്റി അംഗം നിഷാന്ത് ,മേഖലാ കമ്മിറ്റി അംഗങ്ങളായ അനന്തു കൃഷ്ണ,അനന്തു രാജ്,ഷൈജു ജോസഫ്, എന്നിവരുടെ നേതൃത്വത്തിൽ തിരുവാണിയൂർ ശാന്തിവനം പൊതുശ്മശാനത്തിൽ സംസ്കാരം നടന്നു.(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)

Back to top button
error: Content is protected !!
Close