വാളകത്ത് ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം നാളെ

വാളകം: ബ്ലോക്ക് പഞ്ചായത്തിയത്തിന്റെ സഹകരണത്തോടെ വാളകം പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം ചൊവ്വാഴ്ച. കുര്യാപാടത്തുള്ള 30 ഏക്കര്‍ നെല്‍പ്പാടത്ത് ട്രോള്‍ ഉപയോഗിച്ചുള്ള വളപ്രയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ജോസഫ് ഉദ്ഘാടനം ചെയ്യും. വാളകം പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയന്‍ അധ്യക്ഷത വഹിക്കും. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ കൃഷിയിടത്തില്‍ വിള സംരക്ഷണം നടത്തുന്നതു വഴി ചെലവ് ഗണ്യമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Back to top button
error: Content is protected !!