ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു

പായിപ്ര: ചിത്രരചന മത്സരം വിജയികളെ പ്രഖ്യാപിച്ചു.മെയ്‌ 8 ന് സിപിഐ പായിപ്ര ലോക്കൽ സമ്മേളനത്തിനോട് അനുബന്ധിച്ച് നടത്തിയ എഐവൈഎഫ് പായിപ്ര മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന  ചിത്ര രചന മത്സര വിജയികൾ.സീനിയർ വിഭാഗത്തിൽ പായിപ്ര യുപി സ്കൂൾ വിദ്യാർത്ഥിയായ അഹമ്മദ് വാസിം എംഎ. ജൂനിയർ വിഭാഗത്തിൽ അറഫാ പബ്ലിക് സ്കൂൾ വിദ്യാർത്ഥിയായ നഫ് ല ഫാത്തിമ

Back to top button
error: Content is protected !!