കടവൂര്‍ റാത്തപ്പിള്ളില്‍ ഡോമിനിക് മാത്യു (ഡോളി -74) നിര്യാതനായി

കടവൂര്‍: റാത്തപ്പിള്ളില്‍ ഡോമിനിക് മാത്യു (ഡോളി -74) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 3.30ന് കടവൂര്‍ സെന്റ് ജോര്‍ജ് ഇടവക ദൈവാലയത്തില്‍. മാതാവ്: അന്നക്കുട്ടി, വാഴക്കുളം നെടുങ്ങാട്ട് കുടുംബാഗം. സഹോദരങ്ങള്‍: ജോണി റാത്തപ്പിള്ളില്‍, അല്‍ഫോന്‍സാ തോമസ് നെല്ല്യാട്ട് മുളപ്പുറം, ലൂസി ബാബു കുളത്തൂര്‍ മേമടങ്ങ്, പരേതരായ സി. ഇസബെല്‍, മേരി ജോസഫ് വലിയവീട്ടില്‍ എഴുമുട്ടം.

Back to top button
error: Content is protected !!