ഡോക്ടേഴ്സ് ഡേ ആചരിച്ചു

പോത്താനിക്കാട്:  സെന്‍റ് സേവ്യേഴ്സ് പബ്ലിക് സ്കൂളില്‍ ഡോക്ടേഴ്സ് ഡേ ആചരിച്ചു. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. തോമസ് കൊട്ടാരത്തില്‍ അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് ‘ജങ്ക് ഫുഡിന്‍റെ ദോഷവശങ്ങള്‍ ‘എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഡോ. മല്ലികാര്‍ജുന നയിച്ചു. ഫാ. ചാള്‍സ് കപ്യാരുമലയില്‍, പ്രന്‍സിപ്പല്‍ സി. സി സിഭാഷ്, കെ ആന്‍ഡ്രിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!