ജില്ലാ പോലീസ് വായ്പാ സഹകരണ സംഘം: വാര്‍ഷിക പൊതുയോഗം 2ന്

മൂവാറ്റുപുഴ: എറണാകുളം ജില്ലാ പോലീസ് വായ്പാ സഹകരണ സംഘത്തിന്റെ 32-മത് വാര്‍ഷിക പൊതുയോഗം ശനിയാഴ്ച. മൂവാറ്റുപുഴ അരമനപടി സെന്റ്. തോമസ് പാരീഷ് ഹാളില്‍ ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന വാര്‍ഷിക പൊതുയോഗം കേരളബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്യും. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന ഐപിഎസ് പ്രതിഭകളെ ആദരിക്കും. പൊതുയോഗം പ്രമാണിച്ച് ശനിയാഴ്ച സംഘത്തിന്റെ ഹെഡ് ഓഫീസും, ആലുവ, മൂവാറ്റുപുഴ ബ്രാഞ്ച് ഓഫീസുകളും അവധി ആയിരിക്കും

 

Back to top button
error: Content is protected !!