എറണാകുളം ജില്ലയിൽ ഇന്ന് 3143 പേർക്ക് രോഗം സ്ഥിരീകരിച്ചു.

 

*എറണാകുളം ജില്ലയിൽ ഇന്ന് 3143 പേർക്ക് രോഗം സ്ഥിരീകരിച്ചു.*

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 3092

• ഉറവിടമറിയാത്തവർ- 38

• ആരോഗ്യ പ്രവർത്തകർ – 10

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര — 138
• തൃപ്പൂണിത്തുറ — 104
• കോട്ടുവള്ളി — 95
• ചേന്ദമംഗലം — 84
• പായിപ്ര — 84
• പാറക്കടവ് — 71
• പള്ളിപ്പുറം — 69
• പിറവം — 65
• കോതമംഗലം — 62
• ആലങ്ങാട് — 60
• കോട്ടപ്പടി — 58
• നെല്ലിക്കുഴി — 56
• നോർത്തുപറവൂർ — 56
• കുന്നുകര — 53
• എടത്തല — 51
• കരുമാലൂർ — 51
• രായമംഗലം — 49
• കൂത്താട്ടുകുളം — 48
• വരാപ്പുഴ — 48
• അങ്കമാലി — 46
• കീരംപാറ — 45
• മണീട് — 41
• മരട് — 41
• ഏലൂർ — 39
• ചോറ്റാനിക്കര — 39
• പാമ്പാകുട — 39
• ശ്രീമൂലനഗരം — 39
• ചേരാനല്ലൂർ — 38
• ഐക്കാരനാട് — 37
• മഞ്ഞള്ളൂർ — 36
• മഴുവന്നൂർ — 36
• ഇടപ്പള്ളി — 34
• കളമശ്ശേരി — 33
• കിഴക്കമ്പലം — 33
• കീഴ്മാട് — 32
• ഉദയംപേരൂർ — 31
• എളംകുന്നപ്പുഴ — 31
• കുമ്പളങ്ങി — 30
• കുമ്പളം — 27
• തിരുമാറാടി — 27
• വടക്കേക്കര — 26
• അയ്യമ്പുഴ — 25
• മഞ്ഞപ്ര — 25
• മലയാറ്റൂർ നീലീശ്വരം — 25
• വാരപ്പെട്ടി — 25
• വാളകം — 25
• ആവോലി — 24
• കടമക്കുടി — 24
• കലൂർ — 24
• ഫോർട്ട് കൊച്ചി — 24
• വാഴക്കുളം — 24
• കടുങ്ങല്ലൂർ — 21
• പള്ളുരുത്തി — 21
• പുത്തൻവേലിക്കര — 21
• വേങ്ങൂർ — 20
• ആലുവ — 19
• കവളങ്ങാട് — 19
• തിരുവാണിയൂർ — 19
• പെരുമ്പാവൂർ — 19
• പൈങ്ങോട്ടൂർ — 19
• കടവന്ത്ര — 18
• കറുകുറ്റി — 18
• മുളന്തുരുത്തി — 18
• ഏഴിക്കര — 17
• ചിറ്റാറ്റുകര — 17
• നെടുമ്പാശ്ശേരി — 17
• പോത്താനിക്കാട് — 17
• മൂവാറ്റുപുഴ — 17
• വടുതല — 17
• വൈറ്റില — 17
• ആയവന — 16
• എളമക്കര — 16
• ചൂർണ്ണിക്കര — 14
• എടവനക്കാട് — 13
• നായരമ്പലം — 13
• പാലാരിവട്ടം — 13
• മാറാടി — 13
• ആമ്പല്ലൂർ — 12
• മുടക്കുഴ — 12
• മുണ്ടംവേലി — 12
• കുന്നത്തുനാട് — 11
• കൂവപ്പടി — 11
• പൂതൃക്ക — 11
• ഇലഞ്ഞി — 10
• തമ്മനം — 10
• പോണേക്കര — 10
• മട്ടാഞ്ചേരി — 10
• വെണ്ണല — 10
• ചെങ്ങമനാട് — 9
• ചെല്ലാനം — 9
• തുറവൂർ — 9
• പച്ചാളം — 9
• വടവുകോട് — 9
• വെങ്ങോല — 9
• ഇടക്കൊച്ചി — 8
• എറണാകുളം നോർത്ത് — 8
• ഒക്കൽ — 8
• കാഞ്ഞൂർ — 8
• ഞാറക്കൽ — 8
• തേവര — 8
• തോപ്പുംപടി — 8
• എറണാകുളം സൗത്ത് — 7
• പെരുമ്പടപ്പ് — 7
• രാമമംഗലം — 7
• കുട്ടമ്പുഴ — 6
• പല്ലാരിമംഗലം — 6
• കല്ലൂർക്കാട് — 5
• മൂക്കന്നൂർ — 5
• ഐ എൻ എച്ച് എസ് — 8
• അതിഥി തൊഴിലാളി — 4

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കരുവേലിപ്പടി, കുഴിപ്പള്ളി, ആരക്കുഴ, എടക്കാട്ടുവയൽ, ചളിക്കവട്ടം, പനമ്പള്ളി നഗർ, പാലക്കുഴ, മുളവുകാട്, അശമന്നൂർ, കാലടി, അയ്യപ്പൻകാവ്, പനയപ്പിള്ളി, പിണ്ടിമന, പൂണിത്തുറ.

• ഇന്ന് 2202 പേർ രോഗ മുക്തി നേടി.

• ഇന്ന് 3846 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4384 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 37593 ആണ്.

• ഇന്ന് 104 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 196 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
25497 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 75
• ജി എച്ച് മൂവാറ്റുപുഴ-
35
• ജി എച്ച് എറണാകുളം- 48
• ഡി എച്ച് ആലുവ- 58
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 21
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 32
• അങ്കമാലി താലൂക്ക് ആശുപത്രി – 21
• പിറവം താലൂക്ക് ആശുപത്രി – 20
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 119
• സഞ്ജീവനി – 28
• സ്വകാര്യ ആശുപത്രികൾ – 1152
• എഫ് എൽ റ്റി സി കൾ – 294
• എസ് എൽ റ്റി സി കൾ- 285
• ഡോമിസിലറി കെയർ സെൻ്റെർ- 638
• വീടുകൾ- 22671

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28640 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 18353 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 17.13 ആണ് .

ഇന്ന് ( 17/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 39882 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 16887 ആദ്യ ഡോസും, 22995 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 39652 ഡോസും, 162 ഡോസ് കോവാക്സിനും, 68 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
3880868 ഡോസ് വാക്സിനാണ് നൽകിയത്. 2745817 ആദ്യ ഡോസ് വാക്സിനും, 1135051 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3463277 ഡോസ് കോവിഷീൽഡും, 407581 ഡോസ് കോവാക്സിനും, 10010 ഡോസ് സുപ്ട്നിക് വാക്സിനുമാണ്.

• ഇന്ന് 1689 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 811 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4470 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 196 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

Back to top button
error: Content is protected !!