രാഷ്ട്രീയം

ഡിഫറന്റലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ (ഡിഎഡബ്ല്യൂഎഫ്) മൂവാറ്റുപുഴ ഏരിയ സമ്മേളനം ചേർന്നു.

 

മൂവാറ്റുപുഴ:ഡിഫറന്റലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ (ഡിഎഡബ്ല്യൂഎഫ്) മൂവാറ്റുപുഴ ഏരിയ സമ്മേളനം ചേർന്നു.സിപിഐ എം ഏരിയ സെക്രട്ടറി കെ.പി  രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ല ട്രഷറർ കെ രാജൻ അധ്യക്ഷനായി.ഏരിയ സെക്രട്ടറി പി.ജി ശിവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ട സൈജു ദാസ് ജില്ലാ പ്രസിഡന്റ് ടി വി ആന്റോ എന്നിവർ പ്രസംഗിച്ചു.

 

ഭാരവാഹികൾ: പി ജി ശിവൻ (പ്രസിഡന്റ്), പി എം സലിം (വൈസ് പ്രസിഡന്റ്) കെ കെ ജയേഷ് (സെക്രട്ടറി), ജംഷി തെക്കേവീട്ടിൽ (ജോയിന്റ് സെക്രട്ടറി).

 

 

ചിത്രം…..ഡിഎഡബ്ല്യൂഎഫ് മൂവാറ്റുപുഴ ഏരിയ സമ്മേനം സിപിഐ എം ഏരിയ സെക്രട്ടറി കെ പി  രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

Back to top button
error: Content is protected !!