വികസന സെമിനാര്‍ ഇന്ന്

വാഴക്കുളം: ആവോലി പഞ്ചായത്തില്‍ ഇന്ന് വികസന സെമിനാര്‍ നടക്കും.വാര്‍ഷികപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടാണ് സെമിനാര്‍ നടത്തുന്നത്. പഞ്ചായത്ത് ഹാളില്‍ രാവിലെ 10.30 ന് ചേരുന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് അധ്യക്ഷത വഹിക്കും.

 

Back to top button
error: Content is protected !!