നഗരവികസനത്തിന്റെ കാലതാമസം ഒഴിവാക്കണം:മൂവാറ്റുപുഴ പൗരസമിതി

 

മൂവാറ്റുപുഴ: നഗരവികസനത്തിന്റെ കാലതാമസം ഒഴിവാക്കണമെന്ന് മൂവാറ്റുപുഴ പൗരസമിതി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്ന അവസ്ഥയിലാണ്. റോഡ് വികസനം മനപ്പൂര്‍വ്വം വൈകിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നെതെന്നും, അടിയന്തിരമായി നഗര റോഡ് വികസനം നടപ്പിലാക്കണമെന്നും പൗരസമിതി പൊതുയോഗം ആവശ്യപ്പെട്ടു. ബെന്നി വി സി യുടെ അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ പുതിയ ഭാരവാഹികളെയും യോഗത്തില്‍ തെരഞ്ഞെടുത്തു. ജിജോ പാപ്പാലില്‍(പ്രസിഡന്റ്) സില്‍ജോ കടാതി(സെക്രട്ടറി) ബെന്നി വി സി(ട്രഷറര്‍) പരീത് ഇഞ്ചക്കുടി,എ കെ നാരായണന്‍ (വൈസ് പ്രസിഡന്റ്മാര്‍)ബിജു നിരപ്പ് (ജോ: സെക്രട്ടറി),മറ്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തു

 

Back to top button
error: Content is protected !!