പ്രായ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനം

മൂവാറ്റുപുഴ: വാരപ്പെട്ടി ഇളങ്ങവം പ്രായ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന വാര്‍ഷികോത്സവം ഇന്ന്. ക്ഷേത്രം തന്ത്രി മനയത്താറ്റ് ആര്യന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി കോട്ടക്കല്‍ മന ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, കലശം, അന്നദാനം, ദീപാരാധന എന്നിവ ഉണ്ടാകും.

 

Back to top button
error: Content is protected !!