ചരമം

റാക്കാട് പുന്നമറ്റത്തില്‍ (കിളിയനാല്‍) പരേതനായ ജോസഫിന്‍റെ മകന്‍ ബിനു പി. ജോസഫ് (കൊച്ചുമോന്‍-43) നിര്യാതനായി.

മൂവാറ്റുപുഴ: റാക്കാട് പുന്നമറ്റത്തില്‍ (കിളിയനാല്‍) പരേതനായ ജോസഫിന്‍റെ മകന്‍ ബിനു പി. ജോസഫ് (കൊച്ചുമോന്‍-43) നിര്യാതനായി. സംസ്കാരം ഇന്ന് (14-10-2020 ബുധന്‍) ഉച്ചക്ക് 1 മണിക്ക് റാക്കാട് സെന്‍റ് മേരീസ് ജേക്കബൈറ്റ് സിറിയന്‍ കത്തീഡ്രല്‍ നേര്‍ച്ചപള്ളി കുടുംബ കല്ലറയില്‍.

മാതാവ് : സാറാമ്മ
ഭാര്യ : ജസീന്ത

Back to top button
error: Content is protected !!
Close