യൂത്ത് കോൺഗ്രസ്‌ ആവോലി മണ്ഡലം കമ്മിറ്റിയുടെ പച്ചക്കറി തോട്ടം ഡീൻ കുര്യാക്കോസ് എം.പി. സന്ദർശിച്ചു.

 

 

മൂവാറ്റുപുഴ: യൂത്ത് കോൺഗ്രസ്‌ ആവോലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷി ചെയുന്ന പച്ചക്കറി തോട്ടം ഡീൻ കുര്യാക്കോസ് എം.പി. സന്ദർശിച്ചു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിയാദ് വി.എം., കൃഷിയുടെ കോർഡിനേറ്റർ മോഹൻദാസ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആൽബിൻ കുര്യൻ, സെക്രട്ടറി അരുൺ മോഹനൻ, മണ്ഡലം വൈസ് പ്രസിഡന്റ്മാരായ ഡേവിസ് പയസ് നെടുംചാലിൽ, സനു മോഹനൻ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ലിയോ മൂലേക്കുടി, ഷിബു പരീക്കൻ, സുനിൽ എന്നിവരും സന്നിഹിതരായിരുന്നു.

Back to top button
error: Content is protected !!