പെരിങ്ങഴ ചേറ്റൂര്‍ പരേതനായ പി.വി.ചാക്കോയുടെ ഭാര്യ ഡെയ്സി(80) നിര്യാതയായി

മൂവാറ്റുപുഴ: പെരിങ്ങഴ ചേറ്റൂര്‍ പരേതനായ പി.വി.ചാക്കോയുടെ ഭാര്യ ഡെയ്സി(80) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 2ന് പെരിങ്ങഴ സെന്റ് ജോസഫ് തീര്‍ത്ഥാടന പള്ളിയില്‍. മക്കള്‍: ഫാ.ജോര്‍ജ്ജ് ചേറ്റൂര്‍ (റെക്ടര്‍ ഡിവൈന്‍ മേഴ്സി ഷ്രൈന്‍), സിജി, ലിജി, ടോം. മരുമക്കള്‍: ക്ലാരിസ് സിജി പൂവത്താനിക്കല്‍ കാഞ്ഞിരമറ്റം, ഷിജി ടോം ഗണപതിപ്ലാക്കല്‍, പൂവരണി.

 

Back to top button
error: Content is protected !!