സിപിഎം ജനകീയ പ്രതിഷേധം നടത്തി

പോത്താനിക്കാട്:സിപിഎം പോത്താനിക്കാട് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജനകീയ പ്രതിഷേധം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം കെ പി ജെയിംസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം അഡ്വ. എ എ അന്‍ഷാദ്, ലോക്കല്‍ സെക്രട്ടറി എ കെ സിജു, ഏരിയ കമ്മിറ്റിയംഗം പി എം ശശികുമാര്‍, മുന്‍ ജില്ലാ പഞ്ചായത്തംഗം കെ ടി അബ്രഹാം, ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി ബഷി കെ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!