കോവിഡ് ചികിത്സയിലിരിക്കെ മരിച്ചയാളുടെ സംസ്കാരം നടത്തി.

 

മൂവാറ്റുപുഴ: കോവിഡ് ചികിത്സയിലിരിക്കെ മരിച്ച ബസ്ലഹം സ്വദേശിയുടെ സംസ്കാരം നടത്തി. ബസ്ലഹം ഹോളി ഫാമിലി ഇടവകയിലെ വെട്ടിയാങ്കൽ അൽഫോൺസാ ജോസഫ് (57)ന്റെ സംസ്കാരം നടത്തിയത് . കോവിഡ് 19 മാനദണ്ഡങ്ങൾ അനുസരിച്ച് ഇന്നലെ വൈകിട്ട് 5 മണിയോടെ സംസ്കരിച്ചു. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ പ്രത്യേക സന്നദ്ധ സംഘമായ സമരിറ്റൻ ടീമിന്റെ നേതൃത്വത്തിലാണ്
സംസ്‍കാര ശുശ്രൂഷകൾ നടന്നത് .

Back to top button
error: Content is protected !!