വാരപ്പെട്ടി സിഎച്ച്‌സിയില്‍ ചൊവ്വാഴ്ച കോവിഡ് വാക്‌സിനേഷന്‍ നല്‍കും.

 

പല്ലാരിമംഗലം : വാരപ്പെട്ടി സിഎച്ച്‌സിയില്‍ ചൊവ്വാഴ്ച കോവിഡ് വാക്‌സിനേഷന്‍ നല്‍കും. ഒണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് വാരപ്പെട്ടി സിഎച്ച്‌സിയിലേക്ക് ചൊവ്വാഴ്ച ഷെഡ്യൂള്‍ കിട്ടിയിരിക്കുന്ന ഒന്നാം ഡോസുകാര്‍ക്കും (ഷെഡ്യൂള്‍ നിര്‍ബന്ധം), മാര്‍ച്ച് 15ന് മുമ്പ് ഒന്നാം ഡോസ് സ്വീകരിച്ചിട്ടുള്ളവര്‍ക്ക് രണ്ടാം ഡോസുമാണ് ചൊവ്വാഴ്ച വാരപ്പെട്ടി സിഎച്ച്‌സിയില്‍ നല്‍കുന്നത്. രാവിലെ 9 മണി മുതല്‍ ടോക്കണ്‍ നല്‍കുമെന്നും വാരപ്പെട്ടി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Back to top button
error: Content is protected !!