വാഴക്കുളത്ത് പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു.

മൂവാറ്റുപുഴ:വാഴക്കുളത്ത് വീണ്ടും പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു.മൂവാറ്റുപുഴ വാഴപ്പിള്ളി സ്വദേശിയായ ഉദ്യോഗസ്ഥാനാണ് കോവിഡ് സ്ഥിരീകരിച്ചത്.കുറച്ചു ദിവസങ്ങൾ മുന്നേ തൊടുപുഴ സ്വദേശിയായ സ്റ്റേഷനിലെ മറ്റൊരു ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇയാൾ കോവിഡ് മുക്തനാവുകയും ചെയ്തു.ഇന്ന് കോവിഡ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥനുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ട അഞ്ചോളം പേരെ ക്വാറന്റൈനിലാക്കി.സ്റ്റേഷൻ പ്രവർത്തനങ്ങൾക്ക് തടസമില്ല.

Back to top button
error: Content is protected !!