കോവിഡ് സ്ഥിരീകരിച്ചയാള്‍ മരിച്ചു.

 

മൂവാറ്റുപുഴ: കോവിഡ് രോഗം സ്ഥിരീകരിച്ചയാള്‍ മരിച്ചു. വെസ്റ്റ് മുളവൂര്‍ കുട്ടത്തികുടിയില്‍ മൈതീന്‍(75) ആണ് മരിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കബറടക്കം നടത്തി. ഭാര്യ- ഫാത്തിമ, മക്കള്‍- റംല, നസീമ, അലികുഞ്ഞ്, ഷാജി, അസീസ്, പരേതയായ ഹാജറ. മരുമക്കള്‍, അബ്ദുല്‍ റഹ്മാന്‍, അബൂബക്കര്‍, അലിയാര്‍, ജാസ്മിന്‍, സഫിയ, ശൈലജ.

Back to top button
error: Content is protected !!