എറണാകുളം ജില്ലയിൽ ഇന്ന് 9567 പേർക്ക് രോഗം സ്ഥിരീകരിച്ചു.

 

എറണാകുളം : എറണാകുളം ജില്ലയിൽ ഇന്ന് 9567 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 0

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 6912

• ഉറവിടമറിയാത്തവർ- 2628

• ആരോഗ്യ പ്രവർത്തകർ – 27

• ഇന്ന് 4768 പേർ രോഗ മുക്തി നേടി.

• ഇന്ന് 6496 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4304 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 57105 ആണ്.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 50694 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 16732 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇന്ന് നടന്ന കോവിഡ് വാക്സിനേഷനിൽ 1101 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 281 ആദ്യ ഡോസും, 289 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 860 ഡോസും, 241 ഡോസ് കോവാക്സിനുമാണ് വിതരണം ചെയ്തത്.

ആരോഗ്യ പ്രവർത്തകർക്കും, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 531 ഡോസ് വാക്സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 51926 ഡോസ് മുൻകരുതൽ ഡോസ് നൽകി

ജില്ലയിൽ ഇതുവരെ
5790797 ഡോസ് വാക്സിനാണ് നൽകിയത്. 3184456 ആദ്യ ഡോസ് വാക്സിനും, 2554415 സെക്കൻ്റ് ഡോസ് വാക്സിനും നൽകി.
ഇതിൽ 5106066 ഡോസ് കോവിഷീൽഡും, 668107 ഡോസ് കോവാക്സിനും, 16624 ഡോസ് സുപ്ട്നിക് വാക്സിനുമാണ്.

.ഇന്ന് 155 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 109 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3317 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

 

Back to top button
error: Content is protected !!