കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ കള്ള കേസ് എടുത്തതിനെതിരെ മൂവാറ്റുപുഴയില്‍ പ്രതിഷേധം

മൂവാറ്റുപുഴ: കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ കള്ള കേസ് എടുത്തതിനെതിരെ കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു. സേവാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഭദ്‌റ പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആക്ടിംഗ് പ്രസിഡന്റ് കെ.പി. ജോയി അധ്യക്ഷത വഹിച്ചു. കെ.എം പരീത്, കബീര്‍ പുക്കടശേരി, സാബു ജോണ്‍, ഹിപ്പ്‌സണ്‍ എബ്രാഹാം, ഉമ്മര്‍ കെ.കെ, എസ്സ്. മജീദ്, പി.എം. അസിസ്, ജോളി പി.പി, ബിജു പുളിക്കന്‍, അബു പെരുമറ്റം, കമാലുദീന്‍ കെ.വി, രാജന്‍ പുളിഞ്ചുവട് , വിജി പ്രഭാകരന്‍,റിയാസ് താമരപ്പിള്ളില്‍,അനില്‍ പി.എ , മക്കാര്‍ മങ്കാരത്ത്, ജെറിന്‍ ജേക്കബ്ബ്, അമല്‍ ബാബു, .സുബൈര്‍ കുരുട്ടു കാവില്‍, ഷാജി പാലപ്പുറം, മാത്യൂ മാറാടി, എന്‍.എം നാസ്സര്‍, ഷാജൂ റ്റി.ആര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!