കോൺഗ്രസ് പൂത്ത്യക്ക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വിലവർദ്ധനവിനെതിരെ വണ്ടി തളളി പ്രതിഷേധിച്ചു.

കോലഞ്ചേരി: യൂത്ത് കോൺഗ്രസ് പൂത്ത്യക്ക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വിലവർധനയ്ക്കെതിരെ ഇരുചക്ര വാഹനം തള്ളി കോലഞ്ചേരിൽ പ്രതിഷേധം നടത്തി
തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ശ്രീനാഥ്‌ അദ്ധ്യക്ഷത വഹിച്ചു .
നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച് അനൂപ് യോഗം ഉദ്ഘാടനം ചെയ്തു, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് എം.എസ്. അബ്രഹം, ഐ.എൻ.റ്റി.യു.സി. റിജണൽ പ്രസിഡന്റ് സന്തോഷ്‌, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പ്രദീപ്‌ നെല്ലിക്കുന്നത് അജോ മണിച്ചേരിൽ, നീയോജക മണ്ഡലം ജനറൽ സെക്രട്ടറി മിഥുൻ രാജ്,വർഗീസ് ജോർജ്, യൂത്ത് കോൺഗ്രസ്
മണ്ഡലം വൈസ് പ്രസിഡന്റ് ഗീവർഗീസ് പീറ്റർ, രാഹുൽ രവി, ബേസിൽ ജോൺ, ബേസിൽ ജോയ്,സിജു കടയ്ക്കനാട് തുടങ്ങിയവർ പങ്കെടുത്തു.. (സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)

Back to top button
error: Content is protected !!