കോൺഗ്രസ്സ് ഏകദിന ഉപവാസ സമരം അനുഷ്ഠിച്ചു.

 

കോലഞ്ചേരി:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പൂതൃക്ക മണ്ഡലത്തിലെ നാല് ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തിൽ ചൂണ്ടി ജംഗ്ഷനിൽ ഉപവാസ സമരം നടത്തി. ചൂണ്ടിയിൽ നടന്ന ഉപവാസ സമരം കുന്നത്തുനാട് എം.എൽ.എ വി.പി.സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് 122,123,124,125 എന്നീ കോൺഗ്രസ് ബൂത്ത് കമ്മറ്റികളുടെ അദ്ധ്യക്ഷന്മാരായ സത്യവൃതൻ,

ജോൺ.എം.ചെറിയാൻ,

സജീവ് കുമാർ, മിഥുൻരാജ്, എന്നിവരാണ് ഉപവാസമനുഷ്ഠിച്ചത്. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം.എസ്. എബ്രഹാം അദ്യക്ഷത വഹിച്ച സമര പരിപാടിയിൽ നിബു കുര്യാക്കോസ്, എം.ടി. ജോയി, സുജിത്ത് പോൾ, ബിനീഷ് പുല്യാ

ട്ടേൽ, ലിസ്സി അലക്സ്,വിജു പാലാൽ, വൽസലൻ പിള്ള, ഹേമലത രവി, രാജമ്മ രാജൻ, എൻ.എൻ.രാജൻ, പോൾ .വി .തോമസ്, അനി ബെൻ കുന്നത്ത്, രജ്ഞിത്ത് പോൾ, പി.ഡി.സന്തോഷ്, ജോൺ ജോസഫ്, എം.എസ് മുരളി, പി.എച്ച്.അനൂപ്, അരുൺ വാസു, എസ്.ശ്രീനാഥ്, പ്രദീപ് എബ്രഹാം,ജെബിൻ രാജ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)

Back to top button
error: Content is protected !!