ഫാസിസ്റ്റ് വിമോചന സദസ് നടത്തി കോൺഗ്രസ് മഞ്ഞള്ളൂർ ബ്ലോക്ക് കമ്മിറ്റി

വാഴക്കുളം: കോൺഗ്രസ് മഞ്ഞള്ളൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാസിസ്റ്റ് വിമോചന സദസ് നടത്തി.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുബാഷ് കടയ്ക്കോട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.എം സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.ജോസ് പെരുമ്പിള്ളിക്കുന്നേൽ, മാണി പിട്ടാപ്പിള്ളിൽ, കെ.ഭദ്രപ്രസാദ്,എൻ.കെ. അനിൽകുമാർ, സിബി.പി.ജോർജ്, ജോൺ തെരുവത്ത്,  കെ.വി കുര്യാക്കോസ്, സാന്റോസ് മാത്യു, പോൾ ലൂയീസ്, ആൻസി ജോസ്, സമീർ കോണിക്കൽ, ആശ ജിമ്മി, ആനീസ് ഫ്രാൻസീസ്, ടി.എ കൃഷ്ണൻ കുട്ടി,ബിജു ജോസഫ്,റോബിൻ ഏബ്രഹാം,ഷാജി ജോൺ , സാജു വർഗീസ്, ബൈജി ആ ത്രശേരി, അനിൽ ഏബ്രഹാം, അരുൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!