കോലഞ്ചേരി

എലിസബത്ത്. ടി. ജോണിനെ ആദരിച്ചു.

 

കോലഞ്ചേരി: കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നും പി എച്ച് ഡി നേടിയ കളരിപ്പറമ്പിൽ ജിബുവിൻ്റെ ഭാര്യ എലിസബത്ത്. ടി. ജോണിനെ ചെറുനെല്ലാട് വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം.ടി. ജോയി അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻ്റ് സണ്ണി.പി.തോമസ് അധ്യക്ഷത വഹിച്ചു. ടി.ഒ. പീറ്റർ, കെ.എം. ജോർജ്, റെജി ജോസഫ്, ടി.പി. എൽദോ, പി.കെ. ഐസക്ക്, എൽദോസ്.സി.റോയി, ലില്ലി റെജി, റിസൺ സ്കറിയ, ഒ.കെ.വർഗീസ് എന്നിവർ പ്രസംഗിച്ചു.
(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)

Back to top button
error: Content is protected !!
Close