എം ബി. ബി.എസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ശിൽപ ശശിയെ റെസിഡൻസ് അസോസിയേഷൻ കൂട്ടായ്മ ആദരിച്ചു

 

മൂവാറ്റുപുഴ : എം. ബി. ബി. എസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഡോക്ടർ : ശിൽപ ശശിയെ റെസിഡൻസ് അസോസിയേഷൻ കൂട്ടായ്മയായ”RACE”ആദരിച്ചു. അമ്പലമേട് മേഖലാ കമ്മറ്റിക്കുവേണ്ടി പ്രസിഡന്റ് ജയ്മോൻ ജോസഫ് പൊന്നാട അണിയിച്ചു . മേഖലാ സെക്രട്ടറി രമാസാജു, കമ്മറ്റി അംഗങ്ങളായ അശോകൻ,കുഞ്ഞുകുഞ്ഞ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ചാലിക്കര ആറാട്ടുമല സ്വദേശിയാണ് ശിൽപ.

Back to top button
error: Content is protected !!