ഇലഞ്ഞി കേരള കോണ്‍ഗ്രസ് എം. മണ്ഡലം കമ്മിറ്റി അനുശോചനം രേഹപ്പെടുത്തി

ഇലഞ്ഞി : പ്രശസ്ത സാഹിത്യകാരന്‍ മുത്തോലപുരം മോഹന്‍ദാസിന്റെ നിര്യാണത്തില്‍ ഇലഞ്ഞി കേരള കോണ്‍ഗ്രസ് എം. മണ്ഡലം കമ്മിറ്റി അനുശോചനം രേഹപ്പെടുത്തി. സാഹിത്യ രംഗത്തും, അധ്യപന രംഗത്തും കേരളത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള മോഹന്‍ദാസിന്റെ നാമദേയം എന്നെന്നും ഓര്‍മിക്കുന്നതിനായി ഉചിതമായ ഒരു സ്മാരകം നിര്‍മ്മിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ടോമി കെ. തോമസ്, ബ്ലോക്ക് മെമ്പര്‍ ഡോജിന്‍ അരഞ്ഞാണി, തോമസ് കൂടുതൊട്ടി, സാജു ഉറുമ്പിപാറ, സിബി അരഞ്ഞാണി, ജോയ് മാണി, അപ്പച്ചന്‍ ഇഞ്ഞിപ്പറമ്പില്‍,ജോയ് ജോസഫ് തുടങ്ങിയവര്‍ അനുശോചനം രേഹപ്പെടുത്തി.

 

Back to top button
error: Content is protected !!