പാർട്ടി പ്രതിനിധികളുടെ സംയുക്ത യോഗം നാളെ ചേരും.

 

മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പാർട്ടി പ്രതിനിധികളുടെയും, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥാനാർഥികളുടെയും, റിട്ടേണിങ്, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാരുടെയും യോഗം നാളെ ചേരും. രാവിലെ 11ന് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ സ്ഥാനാർഥികളുടെ തിരിച്ചറിയൽ കാർഡ് വിതരണവും തെരഞ്ഞെടുപ്പ് ഏജന്റമാരുടെ നിയമനവും നടത്തുമെന്ന് വരണാധികാരി അറിയിച്ചു.

Back to top button
error: Content is protected !!