കേര രക്ഷാവാരാചരണം

 

കവളങ്ങാട്:പൈങ്ങോട്ടൂര്‍ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ബുധന്‍ മുതല്‍ 18 വരെ കേര രക്ഷാവാരം നടത്തുന്നു. ബുധന്‍ രാവിലെ 10.30ന് മില്‍മ ഹാളില്‍ നടക്കുന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി  ഉദ്ഘാടനം  നിര്‍വഹിക്കും. ചടങ്ങില്‍ നാളികേര കൃഷിയെ കുറിച്ചുള്ള സെമിനാറും തോട്ടത്തില്‍ വിതക്കുന്നതിനുള്ള പയര്‍ വിത്ത് സൗജന്യമായും നല്‍കും.

Back to top button
error: Content is protected !!