പൈങ്ങോട്ടൂര്‍ കൃഷിഭവനില്‍നിന്നും തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

കോതമംഗലം: കേര കേരളം സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായി പൈങ്ങോട്ടൂര്‍ കൃഷിഭവനില്‍നിന്നും നല്‍കുന്ന തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജുവിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് ആനീസ് ഫ്രാന്‍സിസ് , ബ്ലോക്ക് പഞ്ചായത്ത് അംഗം ാേസാലി അയ്പ്പ്, പഞ്ചായത്ത് അംഗങ്ങളായ നൈസ് എല്‍ദോ, സുബിമോള്‍ ഷൈന്‍ , സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ അഞ്ജു മാണി തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!