മാറാടി കൃഷിഭവനില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

മാറാടി: കോക്കനട്ട് കൗണ്‍സില്‍ പദ്ധതി 2023 -24 പ്രകാരം മാറാടി കൃഷിഭവനില്‍ അത്യുല്‍ല്പാദനശേഷിയൂം,രോഗപ്രതിരോധ ശേഷിയും ഉള്ള ഡബ്യൂ.സി.ടി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. 50 ശതമാനം സബ്‌സിഡി നിരക്കിലാണ് തൈവിതരണം ചെയ്തത്. തിങ്കളാഴ്ച നടന്ന വിതരണോത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി നിര്‍വ്വഹിച്ചു. തെങ്ങിന്‍ തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ 2023-24 വര്‍ഷത്തെ കരമടച്ച രസീതു സഹിതം കൃഷിഭവനില്‍ എത്തേണ്ടതാണ്.

Back to top button
error: Content is protected !!