പൈങ്ങോട്ടൂര്‍ ശ്രീനാരായണ ഗുരു കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ ശ്രീനാരായണ ഗുരു കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലെ വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അഖിലാഞ്ജലി ഗ്രൂപ്പ് ഓഫ് കമ്പനീസ് സി ഇ ഒ അഖില മിഥുന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആശ എന്‍. പി അധ്യക്ഷത വഹിച്ചു. ഗുരുചൈതന്യ ചാരിറ്റബിള്‍ ട്രസ്റ്റ് ട്രഷറര്‍ ശോഭാ ശശിരാജ്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശ ശ്രീനി എം. എസ , ക്ലബ്ബുകളുടെ ചുമതല വഹിക്കുന്ന അധ്യാപകരായ കൃഷ്ണജ രാജ്, രമ്യ എം. എം, സുരമ്യ എം. എസ് ,ജോണികുട്ടി കെ. എ,റമീസ് അലി, എല്‍സ ഷിബു തുടങ്ങിയവര്‍പ്രസംഗിച്ചു

Back to top button
error: Content is protected !!