എം.എ കോളേജില്‍ തിങ്കളാഴ്ച മുതല്‍ ക്ലാസ്സ് ആരംഭിക്കും

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ രണ്ടും, മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും, രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും 03.06.2024 തിങ്കളാഴ്ച്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കുന്നതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു

 

Back to top button
error: Content is protected !!