ചൂണ്ടി ചെറുകടവിൽ സി.പി. തോമസ് (67) നിര്യാതനായി.

 

മൂവാറ്റുപുഴ: കോലഞ്ചേരി വടയമ്പാടി, ചൂണ്ടി ചെറുകടവിൽ സി.പി. തോമസ് (67) നിര്യാതനായി. സംസ്കാരം ഇന്ന് (22/1/2021) ഉച്ചയ്ക്ക് 12 മണിക്ക് പുത്തൻകുരിശു മാനാന്തടം സെന്റ്. ജോർജ് കത്തോലിക്കാ പള്ളിയിൽ.
ഭാര്യ: ചിന്നമ്മ (മനിചേരിൽ കുടുംബാംഗമാണ്)
മകൻ: ജയ്സൺ മരുമകൾ: സോണിയ

Back to top button
error: Content is protected !!