മീങ്കുന്നം ചിറ്റേത്ത് (കച്ചിറ) പരേതനായ സി.വി. ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (97) നിര്യാതയായി.  

 

 

 

മൂവാറ്റുപുഴ: മീങ്കുന്നം ചിറ്റേത്ത് (കച്ചിറ) പരേതനായ സി.വി. ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (97) നിര്യാതയായി. സംസ്‌കാരം (15-01-2022 ശനി) ഉച്ചകഴിഞ്ഞ് 2-ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളിയില്‍. പരേത മാറാടി തൃക്കണശ്ശേരി കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റർ . ജോസിമ എം.എസ്.എം. തലശ്ശേരി, സിസ്റ്റർ . മെര്‍ലിന്‍ എഫ്.സി.സി. (വിമല പ്രൊവിന്‍സ് മദര്‍ സുപ്പീരിയര്‍, കോതമംഗലം, മൂവാറ്റുപുഴ), സി.ജെ. ജോസ്, സി.ജെ. ജയ്‌സണ്‍, സി.ജെ. ജോണ്‍സണ്‍ (റേഷന്‍ വ്യാപാരി, മീങ്കുന്നം), പരേതനായ സി.ജെ. ജോര്‍ജ്ജ്. മരുമക്കള്‍: ലൂസി ജോസ് പുളിനാട്ട്, റാണി ജയ്‌സണ്‍ പുതുശ്ശേരില്‍ ആവോലി (മുന്‍ ആരക്കുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍), നിഷ ജോണ്‍സണ്‍ മഞ്ചേരില്‍ വാഴക്കുളം, പരേതയായ മോളി ജോര്‍ജ്ജ് പുതുശ്ശേരി വരാപ്പുഴ.

Back to top button
error: Content is protected !!