കാലാമ്പൂര്‍ ചിറപ്പുറത്ത് അബ്ദുള്‍ റഹീം ഹാജി (അന്ത്രു ഹാജി – 75) നിര്യാതനായി.

മൂവാറ്റുപുഴ: കാലാമ്പൂര്‍ ചിറപ്പുറത്ത് അബ്ദുള്‍ റഹീം ഹാജി (അന്ത്രു ഹാജി – 75) നിര്യാതനായി.
കബറടക്കം ശനിയാഴ്ച 11ന് കാലാമ്പൂര്‍ ഈസ്റ്റ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ഭാര്യ :നബീസ മക്കള്‍: മുസ്തഫ, സുബൈദ. മരുമക്കള്‍: മൈതീന്‍ പാലക്കോട്ടില്‍,ബ്രസീന

 

Back to top button
error: Content is protected !!