ആരക്കുഴ പുലക്കുടി ചിറകണ്ടത്തില്‍ ജിയോ മാത്യുവിന്റെ മകന്‍ ജോര്‍ഡി ജിയോ (23) നിര്യാതനായി

മൂവാറ്റുപുഴ: ആരക്കുഴ പുലക്കുടി ചിറകണ്ടത്തില്‍ ജിയോ മാത്യുവിന്റെ മകന്‍ ജോര്‍ഡി ജിയോ (23) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ട 3.30ന് ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍. മാതാവ് – ഷീല ജിയോ. സഹോദരന്‍ – മാത്യൂസ് ജിയോ

 

Back to top button
error: Content is protected !!