ചെത്തുതൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി. വാർഷിക സമ്മേളനം നടത്തി 

 

പിറവം: പിറവം – തൃപ്പൂണിത്തുറ ചെത്തുതൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി. വാർഷിക സമ്മേളനം നടത്തി. പിറവം കെ.മുരളി സ്മാരക മന്ദിരത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സ: ടി.എൻ. രമേശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ മുണ്ടക്കയം സദാശിവൻ അധ്യക്ഷത വഹിച്ചു. പി.കെ. സുകുമാരൻ സ്വാഗതം പറഞ്ഞു. കെ.എൻ. ഗോപി, അഡ്വ.ജിൻസൺ പോൾ, അഡ്വ.ബിമൽചന്ദ്രൻ,സി.എൻ സദാമണി, കെ.പി. ഷാജഹാൻ, എം.വി. മുരളി, കെ സി തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!