ചരമം

ചെങ്ങര ഓലിക്കൽ പി.കെ. ഭാസ്ക്കരൻ(73) നിര്യാതനായി.

പട്ടിമറ്റം: ചെങ്ങര ഓലിക്കൽ പി.കെ. ഭാസ്ക്കരൻ(73) നിര്യാതനായി. ഭാര്യ ലതിക. മക്കൾ: ദീപ (മസ്ക്കറ്റ്) പരേതനായ അനൂപ്. മരുമകൻ സനൽ(മസ്ക്കറ്റ്). സംസ്ക്കാരം നാളെ രാവിലെ 11 ന് കാക്കനാട് പൊതു ശ്മശാനത്തിൽ നടക്കും.

Back to top button
error: Content is protected !!
Close