ചേലാട് സെന്റ് സ്റ്റീഫന്‍സ് ബസാനിയ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

കോതമംഗലം: ചേലാട് സെന്റ് സ്റ്റീഫന്‍സ് ബസാനിയ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മരം ഒരു വരം എന്ന മുദ്രാവാക്യവുമായി പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. പള്ളി വികാരി ഫാ. കുര്യാക്കോസ് ചാത്തനാട്ട് ഉദ്ഘാടനം ചെയ്തു. സഹവികാരിമാരായ ഫാ. ജേക്കബ് കൂടിയിരിക്കല്‍, ഫാ. ജിന്‍സ് അറക്കല്‍, ട്രസ്റ്റിമാരായ സി.ജി ജോര്‍ജ്,വിജു പോള്‍, യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സ്റ്റീഫന്‍ ജോസഫ്, വൈസ് പ്രസിഡന്റ് സിജോ വറുഗിസ്, ജോയിന്റ് സെക്രട്ടറി ബേസില്‍ എല്‍ദോസ്, ട്രഷറര്‍ ആല്‍ബിന്‍ സണ്ണി, മേഖലാ പ്രതിനിധി ബേസില്‍ ബോസ്, പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.എം സണ്ണി, ജെയിംസ് ജോസഫ്, സണ്ണി വര്‍ഗീസ്,എം.പി മത്തായി കുഞ്ഞ്, എല്‍ദോസ് ഏലിയാസ്, എല്‍ദോസ് പോള്‍, ബാബു വി.വൈ, അസോസിയേഷന്‍ മെമ്പര്‍മാരായ ബേസില്‍ മിശാല്‍, ബേസില്‍ ബേബി, തോമസ് മാത്യു, എബിന്‍സ് വര്‍ഗീസ്, ജോയല്‍ ജോര്‍ജ്, ബേസില്‍ ബിജു എബ്രഹാം, ബേസില്‍ എല്‍ദോസ്, ബേസില്‍ ബിജു എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!