മൂവാറ്റുപുഴ ചീരംകുഴിയില്‍ റെജി തോമസ് (54) നിര്യാതനായി

മൂവാറ്റുപുഴ: ചീരംകുഴിയില്‍ റെജി തോമസ് (54) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 4ന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിയില്‍.

Back to top button
error: Content is protected !!