ചാത്തമറ്റം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപക ഒഴിവ്

പോത്താനിക്കാട് : ചാത്തമറ്റം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എല്‍.പി.എസ്.ടി. യുടെ ഒഴിവുണ്ട്. .യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാളെ (07.09.2023) രാവിലെ 10ന് സ്കൂള്‍ ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.